പൂക്കിപ്പറമ്പ്: ദേശീയപാത പൂക്കിപ്പറമ്പില്‍ നിയന്ത്രണം വിട്ട KSRTC ബസ്സ്‌ ഇടിച്ച്  ഇലക്ട്രിക് പോസ്റ്റ്‌ ഒടിഞ്ഞു, അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ബസ്സ്‌ കണ്ടക്ടർ കോട്ടയം സ്വദേശി റജിക്കും , ബസ്സിലെ മറ്റൊരു യാത്രക്കാരനും പരിക്കേറ്റു.  ഇവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ 11:30 ഓടെ യാണ് അപകടം.

Previous Post Next Post

Whatsapp news grup