തിരൂർ: അത്താണിപ്പടി ചെറിയ സ്കൂളിന് സമീപം രാത്രി 11 ഓടെ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഒരാൾ മരിച്ചു രണ്ട് പേർക്ക് ഗുരുതര പരിക്ക്. അമിതവേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്. 

അപകടത്തിൽ പ്പെട്ടയുടനെ ഇവരെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല.
Previous Post Next Post

Whatsapp news grup