താനാളൂർ പകര സ്വദേശി, ഇപ്പോൾ ജോലിയാവശ്യാർത്ഥം അൽഐനിലുള്ള പ്രിയ സഹോദരൻ എം.പി വാഹിദ് ഗുരുതരമായ രക്താർബുദത്തെ തുടർന്ന് ചികിത്സയിലാണ്. അൽഐനിലെ തന്നെ തവാം ആശുപത്രിയിൽ ആദ്യ ഡോസ് കീമോ തെറാപ്പിയടക്കമുള്ള ചികിത്സയാണ് നൽകി വരുന്നത്. ചികിത്സിക്കുന്ന ഡോക്ടർമാർ തുടർ ചികിത്സയായി മജ്ജ മാറ്റിവെക്കൽ (Bone Marrow Transplantation) നടത്തുവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സി.എം.സി വെല്ലൂരാണ് ഈ ചികിത്സക്കുള്ള മികച്ച ആശുപത്രി. ഏകദേശം 75 ലക്ഷം വരെ ചിലവ് പ്രതീക്ഷിക്കുന്ന ചികിത്സയാണിത്.
രണ്ട് മാസവും, രണ്ടു വയസ്സും പ്രായമായ രണ്ടു ചെറിയ കുഞ്ഞുങ്ങളുടെ പിതാവായ വാഹിദിൻ്റെ കുടുംബത്തിന് ഇത്രയും വലിയൊരു സംഖ്യ സംഘടിപ്പിക്കുവാൻ സാധ്യമല്ല.. ദൈനം ദിന ജീവിതത്തിനുള്ള മാർഗ്ഗമല്ലാതെ മറ്റൊന്നും മിച്ചം വെക്കാനുള്ള ശേഷി ആ കുടുംബത്തിനില്ല.
മേൽ ആവശ്യത്തിനായി നാട്ടിലെ സുമനസ്സുകൾ ഒരുമിച്ചിരിക്കുകയും ഒരു കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തിരിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ താനാളൂർ ശാഖയിൽ ഒരു ജോയന്റ് അക്കൗണ്ട് തുടങ്ങുകയും ചെയ്തിരിക്കുന്നു. വാഹിദിന്റെ ചികിത്സക്കാവശ്യമായ ധന സമാഹരണത്തിൽ താങ്കളും പങ്കാളിയാവണമെന്ന് അഭ്യർത്ഥിക്കുന്നു.
account info
Account Number: 0884053000006138
IFSC: SIBL0000884
Account Name: MUHAMMED SHAFFI MUHASIN BABU
Branch Name : TANALUR
Bank Name: South Indian Bank
Google pay/Phone pe: 8848512727
Upi id: mpvahidtreatment@oksbi
ഫോൺ: 9995-436409
MP വാഹിദ് ചികിത്സാ സഹായ സമിതി
10.06.2022