തിരൂർ: ആലത്തിയൂറിൽ പ്രവർത്തിക്കുന്ന ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം  നിർവ്വഹിച്ചു. സഹകരണ ആശുപത്രി ചെയർമാൻ എ ശിവദാസൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.

ആശുപത്രി ഡയറക്ടർ സുദേവൻ, സി ഇ ഒ സന്തോഷ്കുമാരി, ഫിസിയോതെറാപിസ്റ്റ് ഡോ.ഷഹല തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post

Whatsapp news grup