തിരൂർ: നഗരസഭാ തല സ്കൂൾ പ്രവേശനോൽസവം തിരൂർ ജി.എം.യു.പി സ്കൂളിൽ ചെയർപേഴ്സൺ എ.പി നസീമ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ കെ  സലാം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ: എസ് ഗിരീഷ്, ബി.ആർ.സി പ്രതിനിധി പവിത്രൻ, പ്രധാന അധ്യാപകൻ വി ലതീഷ്, മഞ്ജു ലക്ഷ്മി, സിബി ജോർജ് എന്നിവർ സംസാരിച്ചു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കാനുള്ള സമഗ്ര പഠന സംവിധാനം ശ്രദ്ധ ലോഞ്ചിഗും നടത്തി

Previous Post Next Post

Whatsapp news grup