പരപ്പനങ്ങാടി:  സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനും, പൊതുപ്രവർത്തകനുമായ എം.വി. ഹസ്സൻകോയ മാസ്റ്റർ നിര്യാതനായി.

ചിറമംഗലം 24 ഡിവിഷൻ കൗൺസിലർ ഹരീറയുടെ ഭർത്താവാണ്. പരപ്പനങ്ങാടി മുൻസിപ്പൽ മുസ്ലീംലീഗ് ജനറൽ സെക്രട്ടറിയുമായിരുന്നു. മയ്യിത്ത് നിസ്കാരം ഉച്ചക്ക് ഒരു മണിക്ക് ചിറമംഗലം ജുമാമസ്ജിദിലും ഖബറടക്കം കൊടപ്പാളി കിഴക്കേ പള്ളിയിലും നടക്കും.


Previous Post Next Post

Whatsapp news grup