"787 കോടി സ്വപ്നങ്ങൾ ഒരേയൊരു ഭൂമി."എന്ന സന്ദേശവുമായി കണ്ടനകം ചമയവും റോട്ടറി ക്ലബ്ബും നേതൃത്ത്വം നൽകി കണ്ടനകം ഗ്രാമത്തിലെ എല്ലാ വീടുകളിലും വ്യക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ ക്യാമ്പയ്ന് പരിസ്ഥിതി ദിനത്തിൽ ( 5/6/22)  തുടക്കമായി. 

കണ്ടനകത്ത് പ്രത്യേകം തയ്യാറാക്കിയ പച്ചതുരുത്തിൽ പ്രശസ്ത വാദ്യ കലാകാരൻ സന്തോഷ് ആലങ്കോടും സാന്റ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാളും കാലടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബഷീർ തുറയാറ്റിൽ, എൻ.വി. ഗഫൂർ , കെ.ജി.ബാബു , എടപ്പാൾ റോട്ടറി ക്ലബ്ബ് ഭാരവാഹികളായ  ദിലീപ് മാസ്റ്റർ, ഗിരീഷ്, ജയരാജ് പടിക്കൽ ചമയം പ്രസിഡണ്ട് മുരളി പാറയ്ക്കൽ, സി.വി. പ്രമോദ്,റാഫി ഇടവേള, ശശി സി.വി.പ്രസന്ന ചേച്ചി , ജയ , കുടുംബശ്രീ ADS കാർത്ത്യയനി, ലത, ഗോപാലകൃഷ്ണൻ , ,മുഹമ്മദ് കുട്ടിക്ക, ബാലൻ നായർ ,  വേലായുധേട്ടൻ എന്നിവർ ഒന്നിച്ച് പച്ചതുരുത്തിൽ തൈകൾ നട്ട് തുടക്കം കുറിച്ചു



Previous Post Next Post

Whatsapp news grup