തിരൂർ: പൊന്നാനി ചേന്നര പെരുന്തിരുത്തി തെക്കെ കടവിൽ തോണിമറിഞ്ഞ് യുവാവിനെ കാണാതായി. മുട്ടന്നൂർ സ്വദേശി ഷക്കീൽ(27)നെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്. ആറുപേരാണ് തോണിയിലുണ്ടായിലുണ്ടായിരു ന്നതെന്നാണ് വിവരം. മറ്റുള്ളവർ രക്ഷപ്പെട്ടു.