തിരൂരിലെ പ്രമുഖ സ്റ്റേഷനറി വ്യാപാര സ്ഥാപനമായിരുന്ന വാഴപ്പുള്ളി സ്റ്റോഴ്സ് (സിറ്റി ജംഗ്ഷൻ ) ഉടമ കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു. മക്കൾ: ഡോ. അബ്ദുൽ ഗഫൂർ (ന്യൂറോ വിഭാഗം  മെഡിക്കൽ കോളേജ്, കോഴിക്കോട്) സാബിർ (ഓട്ടോ ഗ്രിഡ് - പുത്തനത്താണി) നവാസ്  (ദുബൈ) റഹ്ന മരുമകൻ : മുനീർ മുത്തൂർ (ഹോട്ടൽ, ചെന്നെ)വീട്: മുത്തൂർ കൂത്ത്പറമ്പ്

Previous Post Next Post

Whatsapp news grup