ഊരകം മലയും മലമുകളിലെ പുരാതന ക്ഷേത്രവും കണ്ട് തിരിച്ചിറങ്ങിയാല്‍  കാഴ്ചകളുടെ പറുദീസയൊരുക്കി മിനി ഊട്ടി കാത്തിരിക്കുന്നു

മിനി ഊട്ടിയിൽ എന്തുണ്ട് കാണാൻ. പലരും ചോദിക്കുന്ന ചോദ്യമാണ്. ഒന്ന് മനസ്സ് തുറന്നാൽ ഒരു സഞ്ചാരിക്ക് അവിടെ പലതും കാണാനുണ്ട്. 

പ്രയാസമില്ലാതെ ട്രക്ക് ചെയ്യാൻ പറ്റിയ ഊരകം മല സ്ഥിതി ചെയ്യുന്നത് മിനി ഊട്ടി ക്ക് സമീപമാണ്. അര മണിക്കൂർ നടന്നാൽ മുകളിൽ എത്താം. മലയുടെ മുകളിൽ നിന്നുള്ള ഉദയ, അസ്തമയ കാഴ്ചകൾ മനോഹരമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം പ്രധാന കാഴ്ചയാണ്. കരിപ്പൂർ വിമാനത്താവളത്തിന്റെ വിദൂര ദൃശ്യവും ആസ്വദിക്കാം. കൊണ്ടോട്ടി,മലപ്പുറം, വേങ്ങര എന്നിവിടങ്ങളിൽ നിന്നെല്ലാം എത്തിച്ചേരാം.

Previous Post Next Post

Whatsapp news grup