തിരൂർ: മലപ്പുറം തിരൂരിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു. രാത്രി 10മണിയോടെ ആണ് അപകടം നടന്നത്. ആലത്തിയൂരിന്റെയും തിരൂരിന്റെയും ഇടയിൽ കുട്ടിച്ചാത്തപടിയിലാണ് ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടത്. 


ബൈക്ക് യാത്രക്കാരനായ കൈനിക്കര സ്വദേശി ഇബ്രാഹിം ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂർ താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റുന്നു.

Previous Post Next Post

Whatsapp news grup