കൽപ്പറ്റയിൽ ബാംഗ്ലൂർ _ കോഴിക്കോട് ആഢംബര ബസ്സിലെ യാത്രക്കാരനെ MDMA യുമായി എക്സൈസ് പിടികൂടി കേസ് എടുത്തു. മലപ്പുറം തിരുരങ്ങാടി സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി പി യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.