തലക്കടത്തൂർ: ബദറുൽ ഹുദാ മീലാദ് സമ്മേളനം സെപ് 30 ,ഓക്ടോബർ 1, 2 ദിവസങ്ങളിലായി നടക്കും ,പരിപാടിയുടെ ഭാഗമായി നടത്തുന്ന ലഹരിക്കെതിരെ ജനകീയ പ്രതിരോധം ഓക്ടോബർ 1 ശനി തലക്കടത്തൂർ ബദിരിയ്യാ നഗറിൽ നടക്കും. സംഗമത്തിൻ്റെ ഉദ്ഘാടനം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് വൈ, പ്രസിഡൻ്റ് : PT നാസർ നിർവഹിക്കും.ശക്കീർ മാസ്റ്റർ അരിമ്പ്ര വിഷയവതരണം നടത്തും ,തിരൂർ DYSP വി വി ബെന്നി മുഖ്യാതിഥി യായിരിക്കും. പ്രദേശത്തെ മഹല്ല് പ്രധിനിതികളും ,രാഷ്ട്രീയ മത സംഘടനകളുടെ പ്രതി നിധികൾ ആശംസകൾ അറിയിക്കും 

പരിപാടിയുടെ മൂന്നാം ദിവസം ,തിരു നബി (സ) പ്രപഞ്ചത്തിൻ്റെ വെളിച്ചം എന്ന വിഷയത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കുറ്റമ്പാറ അബ്റഹ്മാൻ ദാരിമി മദ്ഹു റസൂൽ പ്രഭാഷണം നടത്തും ,ഓക്ടോബർ 15 ന് ഘോഷയാത്ര ,ഭക്ഷണ വിതരണം എന്നിവ ഉണ്ടാകും

Previous Post Next Post

Whatsapp news grup