തിരൂർ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരൂർ ഏരിയ സമ്മേളനം സഖാവ് സഹീറബാനു നഗർ  (കരുണ ഓഡിറ്റോറിയം)ൽ വെച്ച് നടന്നു. 

AIDWA സംസ്ഥാന കമ്മിറ്റി അംഗം സ: മേരി തോമസ് ഉദ്ഘാടനം ചെയ്തു. സ: ശാലിനി രക്തസാക്ഷി പ്രമേയവും സ: കെ പ്രവീണ അനുശോചന പ്രമേയവും അവതരിപ്പിച്ചു.


 സി പി റംല അധ്യക്ഷയായി. സഖാക്കൾ ഇ.സിന്ധു , കെ പി സുമതി, പി ഇന്ദിര എന്നിവർ സംസാരിച്ചു. പ്രസിഡന്റ്: റംല സി പി, സെക്രട്ടറി: വൃന്ദ എം ഇ, ട്രഷറർ: വസന്ത പി ശാലിനി, സുൽഫത്ത് :വൈസ് പ്രസിഡന്റ് കെ പ്രവീണ, ബേബി തിരൂർ: ജോയിന്റ് സെക്രട്ടറി.

Previous Post Next Post

Whatsapp news grup