തിരൂർ: തിരൂർ നാടുവിലങ്ങാടി AAK മാളിന് അടുത്ത് ആംബുലൻസും കാറും കൂട്ടി ഇടിച്ചു 3പേർക്ക് പരിക്ക് 108ആംബുലൻസ് ഡ്രൈവർക്കും കാർ യാത്രക്കാരായ 2പേർക്കും ആണ് പരിക്ക് ആരുടെയും പരിക്ക് ഗുരുതരമല്ല ഇന്ന് രാത്രി 8മണിയോടെ ആണ് അപകടം അപകട കാരണം അറിവായി വരുന്നു. പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല