തിരൂർ 110KV സബ്‌സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് (20-10-2022) രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ, പത്താംപാട്, കാളട്, മങ്ങാട്, നിറമരുതൂർ, ചക്കരമൂല, ഉണ്ണിയാൽ, ജനതബസാർ, മുറിവഴിക്കൽ, പച്ചാട്ടിരി, വള്ളികാഞ്ഞിരം, പൊറുർ, അന്നാരാ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും

Previous Post Next Post

Whatsapp news grup