താനൂർ: താനൂരിൽ റെന്റെകാറുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ബെന്‍സ് കാര്‍ വിറ്റതുമായി ബന്ധപ്പെട്ട വിഷയമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥാമിക വിവരം.സംഭവത്തില്‍ മൂന്ന് പേരെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. സംഘര്‍ഷത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.