110 കെ വി സബ്സ്റ്റേഷൻ തിരൂരിൽ നിന്നു തിരൂർ ടൗണിലേക്ക് വേണ്ടി പുതിയ 11 കെ വി ഫീഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 20.10.2022 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഈ സബ്സ്റ്റേഷനിൽ നിന്നും ഉള്ള പയ്യനങ്ങാടി, ഉണ്ണിയാൽ, പത്തംമ്പാട്, മീനടത്തൂർ, വഞ്ചിനാട് നിറമരുതൂർ എന്നീ 11 കെ വി ഫീഡറുകളിൽ തിരൂർ 110 കെവി സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല. എന്ന് സ്റ്റേഷൻ എൻജിനീയർ ഇസ്മയിൽ കല്ലിങ്ങൽ തിരൂർ ന്യൂസിനെ അറിയിച്ചു.