റിയാദ്: തെയ്യാല സ്വദേശി റിയാദില്‍ നിര്യാതനായി. തയ്യാല ഓമച്ചപുഴ ഞാറകടവത്ത് വീട്ടില്‍ അഹ്‌മദ് (56) ആണ് റിയാദിലെ ആശുപത്രിയില്‍ മരിച്ചത്.ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സ്പോണ്‍സറുടെ വീട്ടിലെ ഡ്രൈവറായിരുന്നു.
പരേതനായ മമ്മദ് ആണ് പിതാവ്. മാതാവ്: അവ്വ ഉമ്മ, ഭാര്യ: സുലൈഖ, മക്കള്‍: മുഹമ്മദ് നുഹ്, മാനുല്‍ ശിബ്‌ലു, ദില്‍ഷാ ഷിബില, ഫിന്‍ഷാ ഷിബില. മൃതദേഹം റിയാദില്‍ ഖബറടക്കും.