പൂക്കിപറമ്പ്- കുണ്ടുകുളം സ്വദേശി പരേടത്ത് മുഹമ്മദ് ഷാഫി ( 54) ഉമുല്‍ഖുവൈനില്‍ നിര്യാതനായി. ഫോര്‍ക്ക് ലിഫ്റ്റ് കമ്ബനി നടത്തിവരുകയായിരുന്നു.
പരേടത്ത് കുഞ്ഞിന്‍-കുഞ്ഞാച്ചു ദമ്ബതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ആസിഫ്, ഉമര്‍, ഷിഫാന. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, കരീം, യൂനുസ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.