കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് കവർച്ച പ്രതി ഒഴൂർ സ്വദേശി പിടിയിൽ. താനാളൂർ ഒഴൂർ സ്വദേശി കുട്ടിയാമാകനത്തു് ഷാജഹാൻ (57) നെയാണ് കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്. പാറമ്മലങ്ങാടിയിൽ കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയിലാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് നിന്ന് 16 പവൻ സ്വർണവും ബാഗിൽ സൂക്ഷിച്ചിരുന്ന 8 ലക്ഷം രൂപയും കവർന്നത്‌.

Previous Post Next Post

Whatsapp news grup