എടക്കര: വീട്ടുമുറ്റത്തെ ചെടിച്ചട്ടികള്‍ വൃത്തിയാക്കുന്നതിനിടെ പാമ്ബുകടിയേറ്റ് വീട്ടമ്മ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുപ്പിനി തേവരോട്ട് ബാബുവിന്റെ ഭാര്യ അന്നമ്മ ബാബുവാണ് (ഫേബ -42) മരിച്ചത്.
അണലിയുടെ കടിയേറ്റ് കുഴഞ്ഞുവീണ ഫേബയെ ഉടന്‍ നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ടോണി, ടീന (വിദ്യാര്‍ഥികള്‍). സംസ്‌കാരം പിന്നീട്
