വെട്ടം: വെൽഫെയർ പാർട്ടി,  പീപ്പിൾ ഫൗണ്ടേഷൻ, മസ്ജിദുൽ ഫതഹ് കാട്ടയിൽ, മെജസ്റ്റിക് ജ്വല്ലറി തുടങ്ങിയവയുടെ സഹകരണത്തോടെ വെട്ടം പച്ചാട്ടിരിയിൽ നിർമ്മിച്ചു നൽകുന്ന വെൽഫെയർ ഹോമിന്റെ കട്ടിള വെക്കൽ കർമ്മം വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി നിർവഹിച്ചു.  

അബ്ദുൽ മജീദ് മാടമ്പാട്ട്, ഉസ്മാൻ പി പി, ഗാലിബ്‌ വാൽക്കണ്ടി, സർഫ്രാസ് റഹ്‌മാൻ, മുഹമ്മദ്‌ യാസിർ ബാബു, സൈദാലിക്കുട്ടി കോട്ടേക്കാട്, സമദ് നെല്ലിയോളി, ബാവ കോത്താട്ട്, അബൂബക്കർ വാൽക്കണ്ടി, ശറഫുദ്ധീൻ ചമേലിൽ, അബ്ദുൽ മജീദ് പച്ചാട്ടിരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Previous Post Next Post

Whatsapp news grup