ഇട്ടിലാക്കൽ: പരേതനായ കാവുംപ്പുറത്ത് മുഹമ്മദ്‌ കുട്ടിയുടെ ഭാര്യ ഫാത്തിമ (74) നിര്യാതയായി.

മക്കൾ: ഫൈസൽ (ഇലക്ട്രീഷൻ), അനസ് (അബുദാബി), ലൈല, ആരിഫ, സാജിദ, റസിയ, നുസ്രത്ത്‌. മരുമക്കൾ: ഹംസ ഓമച്ചപ്പുഴ (സൗദി), മുഹമ്മദ്‌ കുട്ടി (പയ്യനങ്ങാടി), നസീം താനാളൂർ (അൽ ഐൻ), മുഹമ്മദ്‌ ഫൈസൽ കുറുക്കോൾ (കെഎസ്ഇബി അസി. എഞ്ചിനീയർ തിരൂർ), മുനീറ അല്ലൂർ, ഫാസില പാലത്തിങ്ങൽ, പരേതനായ അബ്ദുസമദ്.

Previous Post Next Post

Whatsapp news grup