തിരൂർ: അലത്തിയൂർ പൊയിലിശ്ശേരി സ്വദേശി യു.എ.ഇയിലെ റാസൽ ഖൈമയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പൊയിലിശ്ശേരി സ്വദേശി പരേതനായ നാലകത്ത് ഹുസൈൻ എന്നവരുടെ മകൻ ഫിറോസ് (42) മരണപ്പെട്ടത്.


മാതാവ്: ആയിഷ. ഭാര്യ: സബ്ന. മക്കൾ: മുഹമ്മദ് ആദിൽ, ആയിഷ റിഫ, ഹുസൈൻ ഷാ. സഹോദരങ്ങൾ: ഷമീം,ജംഷീന,ജസീന. മയ്യത്ത് ഖബറടകം വ്യാഴായ്ച്ച രാവിലെ 9.30മണിക്ക് പൊയിലിശ്ശേരി ജുമാമസ്ജിദിൽ നടക്കും.

Previous Post Next Post

Whatsapp news grup