ഇന്ന് രാവിലെ തിരുനാവായയിൽ നടന്ന വാഹനാപകടത്തിൽ തവനൂർ മറവഞ്ചേരി സ്വദേശി വടക്കത്ത്‌ വളപ്പിൽ നാസർ എന്നവരുടെ മകൻ ഷമീം(21) മരണപ്പെട്ടു.

ഷമീം സഞ്ചരിച്ച ബൈക്ക്‌ ട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്‌. ചങ്ങരംകുളം അസ്സബാഹ്‌ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ശമീം

തവനൂർ മണ്ഡലം മറവഞ്ചേരി യൂണിറ്റ് മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റും അസ്സബാഹ് കോളേജ് യൂണിയൻ ജനറൽ ക്യാപ്റ്റനും ആയിരുന്നു. മൃതദേഹം തിരൂർ ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും


.

Previous Post Next Post

Whatsapp news grup