പരപ്പനങ്ങാടി :നാടുകാണി പരപ്പനങ്ങാടി റോട്ടിൽ   പള്ളിപ്പടിക്കും പതിനാറുങ്ങലിനു ഇടയിൽ ഓട്ടോയുടെ മുന്നിലെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് അദ്ദേഹത്തെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Previous Post Next Post

Whatsapp news grup