താനൂർ: ദേവധാർ പാലത്തിനു മുകളിൽ ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം. കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കാറാണ് അപകടത്തിൽ പെട്ടത് ഏതാനും മണിക്കൂറുകൾക്കു മുമ്പ് ഈ റോഡിൽ ഇൻസുലേറ്റർ ബ്രേക്ക് ഡൗണായി സ്തംഭിച്ചിതിനാൽ വാഹനങ്ങൾ  ഒരു സൈഡിലൂടെ മാത്രമാണ് പോയിക്കൊണ്ടിരുന്നത്. ഈ സമയത്ത്  സഡൻ ബ്രേക്കിട്ട ലോറിക്ക് പുറകിൽ കാർ വന്നിടിക്കുകയായിരുന്നു അപകടത്തിൽ ആർക്കും പരിക്കില്ല





Previous Post Next Post

Whatsapp news grup