കാടാമ്പുഴ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ് ) സുധീര്‍(55) കുഴഞ്ഞുവീണുമരിച്ചു. ഒഴൂരിലെ വീട്ടില്‍ കുഴഞ്ഞുവീണ അദേഹത്തെ ഉടന്‍ തന്നെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ക്രൈം സ്‌ക്വാഡ് അംഗവുമാണ്.