HomeParappanangadi പരപ്പനങ്ങാടിയിൽ വീട്ടിൽ മോഷണം; സ്വർണവും പണവും നഷ്ടപ്പെട്ടു Tirur News December 25, 2021 Facebook പരപ്പനങ്ങാടി: നെടുവയിലെ പരേതനായ ഒപംതറമ്മൽ വിജയന്‍റെ വീട്ടിൽ മോഷണം.അഞ്ചു പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി.അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി ശാസ്ത്രീയ അന്വേഷണം തുടങ്ങി Tags Parappanangadi Facebook