മലപ്പുറം :വള്ളിക്കുന്ന്  ആനങ്ങാടി റെയിൽവേ ഗേറ്റിന്   സമീപം കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലോട്ട് പോകുന്ന ദേവനന്ദ ബസിൽ നിന്നും  പിറകിലെ ഡോറിൽ നിന്നും കണ്ടക്ടർറോഡിലേക്ക് തെറിച്ചു വീണു. മറ്റൊരു വാഹനത്തിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Previous Post Next Post

Whatsapp news grup