മലപ്പുറം: പടിക്കൽ പറമ്പിൽപീടിക റോട്ടിൽ ആറങ്ങാട്ടുപറമ്പ് നിയത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാൾ മരണപ്പെട്ടു വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി രാഹുൽ 23വയസ്സ് അർദ്ധ രാത്രി നടന്നഅപകടം  ആരുടെയും ശ്രദ്ധയിൽ പെട്ടിട്ടില്ലായിരുന്നു 

ഇന്ന് രാവിലെ നാട്ടുകാരുടെ ശ്രദ്ദയിൽ പെടുകയും ഉടൻ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പോലീസ് എത്തി മറ്റ് നടപടികൾക്ക്  ശേഷം ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി
Previous Post Next Post

Whatsapp news grup