HomeKerala എൽ.ഇ.ഡി. ബൾബ് വിതരണം 7 വരെ Tirur News January 02, 2022 Facebook ഊർജ്ജ കേരളാമിഷന്റെ ഭാഗമായ ഫിലമെന്റ് രഹിത കേരളം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളിൽ ഇതുവരെ എൽ.ഇ.ഡി. ബൾബുകൾ വാങ്ങാത്തവർ ജനുവരി ഏഴിനകം കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ നിന്നും വാങ്ങണം. Tags Kerala Facebook