മലപ്പുറത്തു നിന്നും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച മിനി ബസ് ചാവക്കാട് വച്ച് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു  രണ്ടു കുട്ടികൾക്ക് പരിക്കേറ്റു മലപ്പുറം മംഗലത്തേരി വീട്ടിൽ 13 വയസ്സുള്ള നിശാൽ  മലപ്പുറം കപ്പൂങ്ങുറ്റി വീട്ടിൽ ആഷി 12 വയസ്സ്

ഇന്ന്‌ രാത്രി 12മണിയോടെ ആണ് അപകടം നടന്നത് ഇവരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് ഡ്രൈവർമാർ ചാവക്കാട് ഹയാത്ത്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Previous Post Next Post

Whatsapp news grup