Photo: Pt Akbar tanur

താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ റെയില്‍വെ ഗൈറ്റ്‌ അടച്ചിട്ടു. യാത്രക്കാര്‍ താനൂരിലേക്കു കിഴക്കന്‍ മേഖലയില്‍ നിന്നും തെയ്യാലപാണ്ടി മുറ്റം വെള്ളിയുംമ്പുറം ഓല പീടിക വഴിയോ പാണ്ടി മുറ്റം ഒഴൂര്‍ പുത്തന്‍ തെരു വഴിയോ എത്തി പെടാം. താനൂരില്‍ നിന്നും കിഴക്കന്‍ മേഖലയിലേക്കു പോകേണ്ടവര്‍ മുക്കോല പീടിക വെള്ളിയാംമ്പുറം വഴിയും പോകാവുന്നതാണ്‌.

Previous Post Next Post

Whatsapp news grup