ബി ഡി കെ തിരൂരങ്ങാടി താലൂക് കമ്മിറ്റിയും കോട്ടക്കൽ അൽമാസ് ബ്ലഡ്‌ ബാങ്കും സംയുകതമായി അടിയന്തര ഇൻ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 21 സുമനസ്സുകൾ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 16 പേർ രക്തം ദാനം ചെയ്തു. 

ബി ഡി കെ തിരൂരങ്ങാടി താലൂക് രക്ഷാധികാരി ബുഷൈർ ചാപ്പനങ്ങാടി ,സെക്രട്ടറി ജുനൈദ് പി കെ പികെ,ജോയിന്റ് സെക്രട്ടറിമാരായ മുനീർ പുതുപ്പറമ്പ്, സനൂപ് തെയ്യാല, എക്‌സിക്യൂട്ടീവ് അംഗം നിഷാദ് സ്വാഗതമാട്,ബ്ലഡ്‌ ബാങ്ക് ഇൻചാർജ് മൂസക്കുട്ടി,ഹംസ എന്നിവർ ക്യാമ്പിന്ന് നേതൃത്വം നൽകി

Previous Post Next Post

Whatsapp news grup