കൽപ്പകഞ്ചേരി ടൗണിൽ KSEB യുടെ ജീപ്പ് നിയന്ത്രണം വിട്ട്  കെട്ടിടത്തിലേക്ക് ഇടിച്ചുകയറി രണ്ടു പേർക്ക് ചെറിയ രീതിയിൽ പരിക്കേറ്റു കെട്ടിടത്തിൽ ഉണ്ടായിരുന്ന ഹോട്ടൽ ഭാഗികമായി തകർന്നു കൽപകഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി

Previous Post Next Post

Whatsapp news grup