തിരൂർ: ഇന്ന് രാവിലെ (07/02/2022) തിരൂർ പോലീസ്  സ്റ്റേഷൻ പരിധിയിൽ തിരൂർ റയിൽവേ സ്റ്റേഷൻ കാർ  പാർക്കിംഗ് ഭാഗത്ത് ഉള്ള തിരൂർ പുഴ ബോട്ട് ജെട്ടിയിൽ വെള്ളത്തിൽ   മുങ്ങി മരണപ്പെട്ട നിലയിൽ കാണപ്പെട്ട മൃതദേഹം.

മരണപ്പെട്ട ആളുടെ പേരു വിവരങ്ങൾ അറിഞ്ഞിട്ടില്ലാത്തയാൾ: നീല കളർ ജീൻസ് പാന്റും കറുപ്പ് നിറത്തിലുള്ള ഷർട്ടും ധരിച്ച നിലയിൽ, ഉദ്ദേശം പ്രായം 40 വയസ് 180 cm ഉയരം. കറുത്ത നിറത്തിലുള്ള, കോളറിന് പിറക് വശം TOZZY എന്നെഴുതി M ( medium)  സൈസിൽ ഉള്ള കോളർ ഇല്ലാത്ത ഷർട്ട് ധരിച്ചും.
നീല കളർ ജീൻസിന് പിറകിലെ ഇരു പോക്കറ്റ് കളിലും 96 എന്ന് എഴുതി കാണുന്നതും.
ജീൻസിൻ്റെ പോക്കറ്റിൽ നിന്നും Lorazepam Tablets IP 2 mg എന്ന ഗുളികയും  കിട്ടിയു ട്ടുള്ളതാണ്.
വിവരം അറിയുന്നവർ അടുത്തുള്ള പോലീസിൽ വിവരം അറിയിക്കുക.
IP SHO 9497987166
SI: 9497980683,
Tirur police station: 0494-2422046

Previous Post Next Post

Whatsapp news grup