പട്ടാമ്പി: മേലേ പട്ടാമ്പി പാലക്കാട് റൂട്ടിൽഇന്ന്‌ വൈകുന്നേരം 7മണിയോടെ നിർത്തിയിട്ട കാറിന് തീ പിടിച്ചു എഞ്ചിൻ സംബന്ധമായ തകരാർ ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം പട്ടാമ്പിയിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് എത്തി തീയണച്ചു 


വീഡിയോ




Previous Post Next Post

Whatsapp news grup