തിരൂരങ്ങാടി: വളളിക്കുന്ന് അത്താണിക്കൽ യുവതി ട്രെയിൻ തട്ടി മരണപ്പെട്ടു അത്താണിക്കൽ മാർവെൽ സിമന്റ് കടയിലെ ജീവനക്കാരി ലിജിന (35)വയസ്സ് കമ്മിലി കൊള്ളറാളി പടിഞ്ഞാറെ കോട്ടാക്കളം പരുത്തിക്കാട് വള്ളിക്കുന്നം മലപ്പുറം ഭർത്താവ്: ശാലു KK, മക്കൾ : അക്ഷയ്, ആസ്‌ലി. മൃതദേഹം ഇപ്പോൾ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി