മലപ്പുറം പതിനാറുങ്ങൾ കാരെയിൽ കാട്ടിൽ യൂസുഫ് ന്റെ മകൻ അദ്‌നാൻ 14 വയസ്സ് കടലുണ്ടി പുഴയിൽ പതിനാറുങ്ങൾ വടക്കേ മമ്പുറം പാലാത്ത് കടവ് 4മണിമുതൽ കുട്ടിയുടെ സൈക്കിലും ഡ്രെസ്സും കണ്ടതിനെ തുടർന്ന് നാട്ടുകാരും പോലീസും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ 7:30pm ന് പുഴയിൽ നിന്നും ബോഡി കണ്ടെത്തി ... ബോഡി ഇപ്പോൾ തിരുരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി