തിരൂര്‍: വെള്ളിയാഴ്ച വൈകുന്നേരം 4:30ന് ചേളാരി പരപ്പനങ്ങാടി റോട്ടിൽ  കോയംകുളം  ചെട്ടിപ്പടിയിലുണ്ടായ അപകടത്തില്‍ മംഗലം സ്വദേശിനിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരണപ്പെട്ടു. വൈകുന്നേരം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ്‌ യുവതി മരണപ്പെട്ടത്‌. 

പുല്ലൂണി യിലെ പരേതനായ മുത്തുവിന്റെ മകള്‍ (45) ഷീബയാണ്‌ മരണപ്പെട്ടത്‌. ഭര്‍ത്താവ്‌: ഷാജഹാന്‍ എന്ന മാനു (കറുമ്പടി), മക്കള്‍: സഹീര്‍ അനസ്‌, ഷബീര്‍, ഷഫീര്‍ റഹ്മാന്‍ , ശാക്കിര്‍ , മരുമകള്‍; നിഷിദ തസ്‌നി


Previous Post Next Post

Whatsapp news grup