തിരൂർ: ടൗൺ ഹാളിൽ വെച്ച് നടന്ന Mr കേരള ശരീര സൗന്ദര്യമത്സരത്തിൽ മികച്ച രീതിയിൽ ട്രാഫിക്ക് നിയന്ത്രിച്ച് പ്രോഗ്രാം വളരെ വിജയകരമാക്കാൻ സഹായിച്ച തിരൂർ പോലിസ് വളണ്ടിയേഴ്സിന് മൊമെൻ്റോ നൽകി ആദരിച്ചു. പോലീസ് വളണ്ടിയേഴ്സിൻ്റെ ലീഡർ റിയാസ് മാനു, റാഫി വെട്ടം

,ഇസ്മായിൽ ഓവുങ്ങൽ , നാസർ കുറ്റൂർ എന്നിവർ സന്നിഹിതരായിരുന്നു . പ്രവർത്തനത്തെ പ്രോഗ്രാം കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.

Previous Post Next Post

Whatsapp news grup