പഠന ലിഗ്ന അഭിയാൻ പരിപാടിയുടെ മികവുത്സവം  സാക്ഷരതാ പരീക്ഷ  തിരൂർ മുനിസിപ്പൽ തല ഉത്ഘാടനം  മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി നസീമ ആളത്തിൽ പറമ്പിൽ  നിർവഹിച്ചു.


കേന്ദ്രവിഷ് കൃത പദ്ധതി യാ യ  പഠന ലിഗ്ന അഭിയാൻ പരിപാടിയുടെ മികവുത്സവം  സാക്ഷരതാ പരീക്ഷ  തിരൂർ മുനിസിപ്പൽ തല ഉത്ഘാടനം  മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി നസീമ ആളത്തിൽ പറമ്പിൽ  നിർവഹിച്ചു. ഹസ്സൈനാർ വടേരി എന്ന പഠിതാ വിന് ചോദ്യ പേപ്പർ നൽകി. കൗൺസിലോർ മാരായ ശ്രീമതി റംല. സി.. ടി . ശ്രീമതി പ്രസന്ന. പി എന്നിവർ പഠിത്താക്കൾക്ക് ആശംസകൾ നേർന്നു. പ്രേരകുമാരായ  സതീരത്‌നം  എം.ഷീബ. പി. പി. എന്നിവർ പരീക്ഷക്ക്‌ നേതൃത്വം നൽകി.350 പഠിതാ ക്കളാണ്  തിരൂർ നഗരസഭയിൽ പരീക്ഷ എഴുതിയത്

Previous Post Next Post

Whatsapp news grup