കൊച്ചി: പെട്രോള്‍ ഡീസല്‍ വില കൂട്ടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്.

ഇന്ന് പെട്രോളിന് 90 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ 84 പൈസ കൂടി. രണ്ട് ദിവസത്തില്‍ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്.

ഇന്നത്തെ വില, തിരുവനന്തപുരം: പെട്രോള്‍, 108.35, ഡീസല്‍ 95.38

ഇന്നലെ രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഇന്നലെ ഒറ്റയടിക്ക് കൂട്ടിയത് 50 രൂപയാണ്.

Previous Post Next Post

Whatsapp news grup