തിരൂർ: ചെറിയമുണ്ടം വാണിയന്നൂരിൽ തരിശുഭൂമിയിൽ പൊന്നുവിളയിച്ച്‌ കൊയ്ത്തുത്സവം. തരിശുഭൂമി പാട്ടത്തിനെടുത്ത്‌ നൂറ്‌ മേനി കൊയ്കത്ക്‌ ചെറിയമുണ്ടം പനമ്പാലത്തെ “നാട്ടു നന്മ" കര്‍ഷക കൂട്ടായ്മ. നെല്‍ കൃഷി അന്യം നിന്നു പോകുന്ന ഈ കാലഘട്ടത്തില്‍ തികച്ചും മാതൃകാപരമാണ്‌ ഈ കൊയ്ത്തുൽസവം. മന്ത്രി വി അബ്ദുറഹിമാൻ കരഷകരെ ആദരിച്ചു. വാർഡ് മെമ്പർ എം.മുനീറുന്നിഷ ടീച്ചറുടെ നേതൃത്തില്‍ പഠനമ്പാലം നാട്ടുനന്മ കൂട്ടായ്മയും നാട്ടുകാരും പങ്കെടുത്തു. 




Previous Post Next Post

Whatsapp news grup