സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ വേളയിൽ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസ് റീൽസ് മത്സരം നടത്തുന്നു. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മെയ് 10 മുതൽ 16 വരെ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണനമേളയുടെ പ്രചരണാർഥമാണ് റീൽസ് തയാറാക്കൽ മത്സരം. 'എന്റെ മലപ്പുറം' എന്ന വിഷയത്തിലാണ് മത്സരം. മലപ്പുറം ജില്ലയിലെ വികസന നേട്ടങ്ങളാണ് വീഡിയോ പ്രമേയം. ഒരു മിനുട്ടിൽ താഴെയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. ഒന്നാം സമ്മാനം നേടുന്നവർക്ക് 3000 രൂപയും പ്രോത്സാഹന സമ്മാനമായി മൂന്ന് പേർക്ക് 1000 രൂപയും നൽകും. പ്രായപരിധിയില്ലാതെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. നിങ്ങൾ ചെയ്ത വീഡിയോ മെയ് ഒന്നിനകം 9744635237 എന്ന നമ്പറിൽ വാട്‌സാപ്പ് ചെയ്യണം.