മലപ്പുറം: താനൂർ തെയ്യാല അയ്യായ റോട്ടിൽ രാത്രി 12:30 ഓടുകൂടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നാസർ s/o ബീരാൻ മങ്കടശ്ശേരി ഹൗസ് കോറാട് ഒഴൂർ. 

Previous Post Next Post

Whatsapp news grup