തിരൂരിൽ നടുവിലങ്ങാടി കെവിആർ മോട്ടോർസ്ന് അടുത്ത് മരം കയറ്റി വന്ന ലോറിക്ക് പിറകിൽ പൈനാപ്പിളുമായി വന്ന മിനിലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു ഇടുക്കി തൂക്കുപാലം സ്വദേശി സത്താർ മരണപ്പെട്ടു മൃതദേഹം തിരൂര് താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ
പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ബിറാർ പരിക്കുകളോടെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ കഴിയുന്നു.