തിരൂർ സബ്സ്റ്റേഷനിലേക്കുള്ള നാല് 110 കെവി ഫീഡറുകളിലും ലൈൻ മെയിന്റനൻസ് സെക്ഷന്റെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടത് കാരണം 28-05-2023 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ തിരൂർ സബ്സ്റ്റേഷനിലേക്കുള്ള വൈദ്യുത വിതരണം തടസ്സപ്പെടുന്നതിനാൽ 110 കെവി തിരൂർ സബ്സ്റ്റേഷൻ ടോട്ടൽ ഷെഡൗണിൽ ആയിരിക്കും ആയതുകൊണ്ട് തിരൂർ സബ്സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11 കെ വി ഫീഡറുകളിലും വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെടുന്നതാണ് എന്ന് അറിയിക്കുന്നു.
എന്ന്,
സ്റ്റേഷൻ എൻജിനീയർ സബ്സ്റ്റേഷൻ തിരൂർ